പ്രമാണങ്ങള്‍ പഠിക്കാന്‍ തെയ്യാരാവണം
മസ്ക്കത്ത്: പ്രവാചകന്റെ ജന്മ ദിനം ആഘോഷിക്കല്‍ അനിസ്ലാമികവും അനാചാരവുമാണെന് പ്രചരിപ്പിക്കുന്നവര്‍ ഇസ്ലാമിക പ്രമാ ണ ങ്ങള്‍ പടിക്കാന്‍ തെയ്യാറവണമെന്ന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രെടരിയും പ്രമുഖ പ്രഭാഷകനുമായ കോട്ടുമല ബാപ്പു മുസ്ലിയാര്‍ പറഞ്ഞു. വാദി ഹത്ത് ഇസ്ലാമിക് സെന്റര്‍ സംഘടിപ്പിച്ച മീലാദ് പരിപ്പാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. പ്രേസിടന്റ്റ് വി.സി മുനീര്‍ ഹാജി ആദ്യക്ഷാത്ത വഹിച്ചു. മസ്കട്ത് സുന്നി സെന്റര്‍ പ്രസിടന്റ്റ് ഇസ്മായില്‍ കുഞ്ഞു ഹാജി ഉതഘാടനം നിര്‍വഹിച്ചു.




