ഹജ്ജ് അപേക്ഷാഫോറങ്ങള്‍ ഇന്ന് മുതല്‍
കരിപ്പൂര്‍: കരിപ്പൂര്‍ ഹജ്ജ് ഹൗസ്, 14 ജില്ലാ കലക്ട്രേറ്റുകള്‍, ന്യൂനപക്ഷ സെല്‍, മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ഓഫീസ്, പുതിയറ, തിരുവനന്തപുരം പാളയത്തുള്ള ന്യൂനപക്ഷ ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നു ഫോറം ലഭിക്കും. അപേക്ഷാഫോറവും ബന്ധപ്പെട്ട വിവരങ്ങളും www.hajcommittee.com, www.keralahajcommittee.orgഎന്നീ വെബ്സൈറ്റുകളിലും ലഭ്യമാകും.അപേക്ഷകള്‍ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 30 വരെ ഹജ്ജ് കമ്മിറ്റി ഓഫീസില്‍ തപാല്‍ മാര്‍ഗം സ്വീകരിക്കും.





