അറിയിപ്പ്
കോട്ടുമല കോംപ്ലക്സ് ഇന്റ്ര്‍വ്യു നാളെ
മലപ്പുറം: കോട്ടുമല ഇസ്ലാമിക് കോംപ്ലക്സ് 2011ലെ പുതിയ ബാച്ചിലേക്കുള്ള ഇന്റ്ര്‍വ്യു നാളെ രാവിലെ 10 മണിക്ക് കോട്ടുമല ഇസ്ലാമിക് കോംപ്ലക്സില്‍ നടക്കും.അപേക്ഷ നല്‍കിയവരും,താല്പര്യമുള്ള മറ്റു വിദ്യാര്‍ഥികളും രാവിലെ 10 മണിക്ക് മുന്‍പ് ഓഫീസില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.




