ഹിദായനഗര്‍ പാല്‍കടലാവും
ചെമ്മാട് ദാറുല്‍ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ഇന്നു സമാപിക്കും
ചെമ്മാട് : ആത്മീയ വിദ്യയുടെ മാതൃസ്ഥാപനമായ ചെമ്മാട് ദാറുല്‍ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി സമ്മേളനം ഇന്നു വൈകീട്ട് 7ന് നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും. നാടിന്റെ നാനാദിക്കുകളില്‍ നിന്നൊഴുകിയെത്തുന്ന പതിനായിരക്കണക്കിന് പണ്ഡിതരും വിദ്യാര്‍ത്ഥികളും പൗരമുഖ്യരും സംബന്ധിക്കുന്ന മഹാസംഗമത്തിന് ഹിദായനഗര്‍നഗര്‍ ഒരുങ്ങിക്കഴിഞ്ഞു.




