Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പ്രാര്‍ത്ഥനകള്‍ക്ക് ശേഷം പള്ളികള്‍ അടച്ചിടാന്‍ ഇമാമുമാര്‍ക്ക് കര്‍ശന നിര്‍ദേശം
കുവൈത്ത് സിറ്റി: ഓരോ ദിവസത്തെയും പ്രധാന പ്രാര്‍ത്ഥനകള്‍ക്ക് ശേഷം അടുത്ത പ്രാര്‍ത്ഥനാ സമയംവരെ രാജ്യത്തെ എല്ലാ പള്ളികളും അടച്ചിടാന്‍ ഇമാമുമാര്‍ക്ക് കര്‍ശന നിര്‍ദേശം.

ജനങ്ങള്‍ക്കിടയില്‍ സ്‌പര്‍ദ്ധയുണ്ടാക്കുന്ന തരത്തില്‍ അനുമതിയില്ലാതെ പള്ളികളില്‍ ക്ലാസുകളും പ്രസംഗങ്ങളും സംഘടിപ്പിക്കുന്നതായി ശ്രദ്ധയില്‍ പ്പെട്ടതിനെ തുടര്‍ന്നാണ് ഔഖാഫ് മന്ത്രാലയം അധികൃതര്‍ ഇമാമുമാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയത്.