Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഹെല്പ് ഡസ്ക് ആരംഭിച്ചു

ഇരിക്കൂര്‍ : പെരുവളത് പറമ്പ ശാഖ എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഫിസില്‍ പോസ്റ്റ്‌ മെട്രിക് , പ്രീ മെട്രിക് സ്കോലെര്ഷിപ്പുകള്‍ പൂരിപ്പിച്ചു നല്കാന്‍ ഹെല്പ് ഡസ്ക് ആരംഭിച്ചതായി സെക്രടറി ഷമീര്‍ എം.ജി. അറിയിച്ചു. ബന്ധപെടെണ്ട നമ്പര്‍ : 9037662354,9895592374

മദ്റസ പിക്നിക് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ വിദ്യാഭ്യാസ വിംഗിന് കീഴില്‍ നടത്തപ്പെടുന്ന മദ്റസകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി മദ്റസ പിക്നിക് സംഘടിപ്പിച്ചുഉമരിയ്യ പാര്‍ക്കില്‍ വെച്ച് സംഘടിപ്പിച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാ പരിപാടികള്‍ നടന്നുപരിപാടികള്‍ക്ക് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മുസുരായിന്‍ശറഫുദ്ദീന്‍ കുഴിപ്പുറംരായിന്‍ കുട്ടി ഹാജിഇല്‍യാസ് മൗലവിമന്‍സൂര്‍ ഫൈസിഹംസ ദാരിമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.