Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
നേതാക്കള്‍ക്ക് സ്വീകരണം നല്‍കി
ദുബൈ: ദുബൈ സുന്നി സെന്റ്ര , ദുബൈ എസ്.കെ.എസ്.എസ്.എഫ്, ഹാദിയ യു.എ.ഇ ചാപ്റ്റെര്‍ എന്നിവ സം യുക്തമായി പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ക്കും, സമസ്ത കേന്ദ്ര മുശാവറ മെ മ്പര്‍ മുഹമ്മദ് എന്ന ഒ .കുട്ടി മുസ്ലിയാര്‍ അമ്പലക്കടവിന്നും, സെനഗലില്‍ നിന്നും അന്താരാഷ്ട്ര ഇസ്ലാമിക് സമ്മേളനത്തില്‍ സംബന്ധിച്ച് തിരിച്ചെത്തിയ ദാറുല്‍ ഹുദാ ഇസ്ലാമിക് യുണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ബഹാവുദ്ധീന്‍ നദ് വി കൂരിയാടിന്നും സ്വീകരണം നല്‍ക്കി. സ്വീകരണ സമ്മേളനത്തില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അദ്യക്ഷത വഹിച്ചു. അലവി കുട്ടി ഹുദവി മുണ്ടം പറമ്പ് , അബ്ദു ന്നാസര്‍ മൗലവി, യു.കെ സക്കറിയ ദാരിമി , കെ.ടി ഹാഷിം ഹാജി എന്നിവര്‍ പ്രസംഗിച്ചു. അബ്ദുസ്സലാം ബാഖവി സ്വാഗതവും ഷൗക്കത്തലി ഹുദവി നന്ദിയും പറഞ്ഞു.