ഹൈദരലി ശിഹാബ് തങ്ങള്‍ എസ്.വൈ.എസ്. പ്രസിഡന്റ്
കോഴിക്കോട്: സുന്നി യുവജന സംഘം സംസ്ഥാന കൗണ്‍സിലര്‍മാരുടെ യോഗം പ്രസിഡന്റായി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി കെ. ആലിക്കുട്ടി മുസ്‌ല്യാരെയും തിരഞ്ഞെടുത്തു.അബ്ദുറഹ്മാന്‍ കല്ലായിയാണ് ഖജാന്‍ജി. മറ്റു ഭാരവാഹികള്‍: കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍, എസ്.എം. ജിഫ്രി തങ്ങള്‍, മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, ഇമ്പിച്ചിക്കോയ തങ്ങള്‍, അബൂബക്കര്‍ ബാഖവി മലയമ്മ, വാക്കോട് മുഹ്‌യദ്ദീന്‍കുട്ടി ഫൈസി, മഹ്മൂദ് സഅദി, ഒ.എം. ശരീഫ് ദാരിമി, എം. അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, സൈദ് മുഹമ്മദ് മാസ്റ്റര്‍, അലവി ഫൈസി, റഹ്മത്തുള്ള ഖാസിമി, ഖാസിം മുസ്‌ല്യാര്‍ (വൈസ് പ്രസിഡന്റുമാര്‍), പിണങ്ങോട് അബൂബക്കര്‍, ഉമര്‍ ഫൈസി മുക്കം, പി.പി. മുഹമ്മദ് ഫൈസി, ഹാജി കെ. മമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.ഇ. മുഹമ്മദ് മുസ്‌ല്യാര്‍, കെ.എ. റഹ്മാന്‍ ഫൈസി, അബ്ദുല്‍ ഹമീദ് ഫൈസി, മോയിന്‍കുട്ടി മാസ്റ്റര്‍, എം.പി. മുസ്തഫല്‍ ഫൈസി, അഹ്മദ് തെര്‍ളായി (സെക്രട്ടറിമാര്‍), ഇബ്രാഹിം ഫൈസി പോരാല്‍, മുഹമ്മദ്കുട്ടി ഫൈസി, ശരീഫ് ദാരിമി, നാസര്‍ ഫൈസി കൂടത്തായി, അഹമ്മദ് ഉഖൈല്‍, ഹസ്സന്‍ ആലംകോട്, മുസ്തഫ (ഓര്‍ഗനൈസിങ് സെക്രട്ടറിമാര്‍)




