അറബിക് സര്‍വകലാശാല അനുവദിക്കണം- എസ്.വൈ.എസ്
കോഴിക്കോട്: കേരളത്തില്‍ അറബിക് സര്‍ വകലാശാല അനുവദിക്കണമെന്നും, ഹജ്ജ് ക്വോട്ട വര്‍ദ്ധിപ്പിക്കണമെന്നും എസ്.വൈ.എസ്. സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു.സി.ബി.എസ്.ഇ സ്ഥാനങ്ങള്‍ക്ക് എന്‍.ഒ.സി നല്‍കാനുള്ള തീരുമാനത്തില്‍ യോഗം സംത്ര് പ്തി രേഖപെടുത്തി. സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റായി ഹൈദറലി തങ്ങളേയും, സെക്രെട്ടറിയായി പ്രഫ.കെ.ആലികുട്ടി മുസ്ലിയാരെയും തിരഞ്ഞെടുത്തു.




