തന്‍ബിഹ് 2011 രെജിസട്രഷന്‍ തുടങ്ങി
ദുബായ് : എസ്.കെ.എസ്.എസ്.എഫ്.ദുബായ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലായ് എട്ടിന് വെള്ളിയാഴ്ച നടക്കുന്ന ഏകദിന കേമ്പില്‍(തന്‍ബിഹ് - 2011) പങ്കെടുക്കുന്നതിനുള്ള രെജിസ്ട്രഷന്‍ ആരംഭിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 055-8941470, 055-8591993, 050-4608326 എന്നി നമ്പറില്‍ ബന്ധപ്പെടുകയോ info@dubaiskssf.com എന്ന ഈമെയിലില്‍ രേജിസ്റെര്‍ ചെയ്യുകയോ ചെയ്യണം.




