Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ആത്മീയതയിലൂടെ ജീവിതം ധന്യമാക്കുക അലവിക്കുട്ടി ഹുദവി
എസ്.കെ.എസ്.എസ്.എഫ്ദുബൈ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച തന്‍ബീഹ് 2011 ഏകദിന പ്രവര്‍ത്തക ക്യാന്പില്‍ അലവിക്കുട്ടി ഹുദവി മുഖ്യപ്രഭാഷണം നടത്തുന്നു
ദുബൈ പ്രശ്ന സങ്കീര്‍ണ്ണമായ ആധുനിക ജീവിതത്തില്‍ ദീനീ കര്‍മ്മങ്ങള്‍ കൊണ്ട് ജീവിതം ധന്യമാക്കുകയും വൃതാനുഷ്ഠാനത്തിലൂടെ ആത്മീയത കൈവരിക്കുകയും ചെയ്യേണ്ടത് ഇന്നിന്‍റെ ആവശ്യമാണെന്ന് പ്രമുഖ വാഗ്മി അലവിക്കുട്ടി ഹുദവി പറഞ്ഞുഎസ്.കെ.എസ്.എസ്.എഫ്ദുബൈ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിച്ച തന്‍ബീഹ് 2011 ഏകദിന പ്രവര്‍ത്തക ക്യാന്പില്‍ റമദാനിലേക്ക് എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹംകരീം എടപ്പാളിന്‍റെ അധ്യക്ഷതയില്‍ നടന്ന പ്രോഗ്രാം ശൗക്കത്ത് ഹുദവി ഉദ്ഘാടനം ചെയ്തുനാസര്‍ മൗലവിഹുസൈന്‍ ദാരിമിമന്‍സൂര്‍ മൂപ്പന്‍സുബൈര്‍ ഹുദവി എന്നിവര്‍ ആശംസകളര്‍പ്പിച്ചുശറഫുദ്ദീന്‍ പൊന്നാനി സ്വാഗതവും അമീന്‍ വാഫി നന്ദിയും പറഞ്ഞു.