Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജ് വാര്‍ഷിക പരീക്ഷാഫലം പ്രഖ്യാപിച്ചു
ഫൈസാബാദ്‌ : പട്ടിക്കാട്‌ ജാമിഅ നൂരിയ്യ അറബിക്‌ കോളേജില്‍ നടന്ന മൗലവി ഫാസില്‍ ഫൈസി ബിരുദ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. മുഹമ്മദ്‌ ശരീഫ്‌. എം.ടി.പി കൈക്കോട്ടുകടവ്‌, കാസര്‍ഗോഡ്‌ (No:86) s/o കെ.കെ മുസ്ഥഫ ഒന്നാം റാങ്കും എം.ടി അബ്‌ദുല്‍ ഖാദര്‍ പനങ്ങാങ്ങര (No:89) s/o എം.ടി അബ്‌ദുല്ല മുസ്‌ലിയാര്‍ രണ്ടാം റാങ്കും, സഈദ്‌ . പി.സി തോട്ടേക്കാട്‌ (No:41) s/o പി.സി കുഞ്ഞാന്‍ മുസ്‌ലിയാര്‍ മൂന്നാം റാങ്കും പങ്കിട്ടു. റിസല്‍ട്ട്‌ www.samastharesult.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.