Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
SKSSF ക്യാമ്പസ്‌ വിംഗ് ബ്ലോഗിങ്ങ് മത്സരം നടത്തുന്നു

ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതപ്പെട്ട ദിനത്തിന്‍റെ ഓര്‍മ്മകള്‍ക്കു മുന്പില്‍ പൊതുസമൂഹത്തിനിടയില്‍ യുദ്ധക്കൊതികള്‍ക്കും സാമ്രാജ്യത്വ കടന്നു കയറ്റത്തിനുമെതിരെ ഒരു ചിന്താശകലം ഉണ്ടാക്കുന്നതിന് വേണ്ടി എസ്.കെ.എസ്.എസ്.എഫ്. ക്യാംപുസ് വിംഗ് ബ്ലോഗിംഗ് മത്സരം നടത്തുന്നു. 'ഹിരോഷിമ' എന്ന വിഷയത്തിലാണ് മത്സരം നടത്തുന്നത്. ഹിരോഷിമ ദിനത്തോട് ബന്ധപ്പെട്ട കഥ, കവിത, ലേഖനം, നര്‍മ്മം, യാത്രാവിവരണം തുടങ്ങിയ എല്ലാ പോസ്റ്റുകളും മത്സരത്തിന് സ്വീകാര്യമാണ്.

ബ്ലോഗിങ്ങിന്‍റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി മത്സരാര്‍ഥികള്‍ തങ്ങളുടെ ബ്ലോഗ് തയ്യാറാക്കി. പോസ്റ്റുകളുടെ ലിങ്ക് ക്യാന്പസ് വിംഗിന്‍റെ മെയിലിലേക്ക് (skssfcwblog@gmail.com) അയച്ച് കൊടുക്കുക. അവസാന തിയ്യതി ഓഗസ്റ്റ്‌ 9 രാത്രി 12 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : www.skssfcwblog.blogspot.com