കുവൈത്ത് സുന്നി കൗണ്‍സില്‍ ഈദ് ടൂര്‍
കുവൈത്ത് : ബലിപെരുന്നാളിനോടനുബന്ധിച്ച് കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ രണ്ടാം പെരുന്നാള്‍ ദിനത്തില്‍ ഫൈലക ദ്വീപിലേക്ക് ടൂര്‍ സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഒക്ടോബര്‍ 20 ന് മുന്പായി 55738584 എന്ന നന്പറിലോ media.kksmc@gmail.com എന്ന ഇമെയില്‍ മുഖേനയോ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.




