എസ് . കെ. എസ് . എസ് . എഫ് തൃശൂര്‍ ജില്ലാ പ്രവര്‍ത്തക ശില്പശാല .
ഇസ്ലാമിക പ്രഭോത്ഥന രംഗം സജീവമാകുന്നതിനായി പുതിയ പ്രവര്‍ത്തന പദതികള്‍ രൂപപെടുത്തിവരികയാണ്. സംഘശക്തി വര്‍ധിപികുന്നതിനും, സംഘടനാശേഷി ഉയര്തുന്നതിനുമായി ഒക്ടോബര്‍ 5 ബുധനാഴിച്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ ചവകാട് തോട്ടാപ് ( റോയല്‍ ബീച് Auditorium ) വെച്ച് ജില്ലയിലെ സംഘടന നേത്രുതം ഒരുമികുകയാണ് .
ചേക്കു ഹാജി പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക് തുടകം കുറിക്കും. ഇബ്രാഹിം ഫൈസീ അധ്യക്ഷത വഹിക്കുന്ന സദസ് ശൈഖുന. M.K.A. കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ ( തൊഴിയൂര്‍ ഉസ്താദ് ) ഉത്ഘാടനം നിര്‍വഹിക്കും. സ്ഥലം M.L.A - K.V. അബ്ദുല്‍ ഖാദര്‍ മുഖ്യ അതിഥി ആയിരിക്കും.
തുടര്‍ന്ന്ഉള്ള പരിപാടികളില്‍ ജില്ലയിലെ മുതിര്‍ന്ന നേതാകന്മാരും ,ഉമറാ കളും പങ്കെടുക്കും .




