Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
CLEAN UP THE WORLD രജിസ്ത്രേഷന്‍ ഇന്ന് അവസാനിക്കും
  DUBAI SKSSF "ഹയാത്ത് കോര്‍ണിഷ്" ശുചീകരിക്കും
ദുബായ് : ദുബായ് മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ശുചിത്വ ബോധവല്‍ക്കരണ കാമ്പൈഗ്ന്‍ സമാപനതോടനുബനടിച്ചു ഒക്ടോബര്‍ 28 നു വെള്ളിയാഴ്ച കാലത്ത് എസ്.കെ.എസ്.എസ്.എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 200 വളണ്ടിയര്‍മാര്‍ ദേര ഹയാത്ത് കോര്‍ണിഷ് ശുചീകരിക്കും. ദുബായ് സുന്നി സെന്റര് മദ്രസ്സ വിദ്യാര്‍ത്ഥികളും,അദ്യാപകരും ഇതില്‍ പങ്കു ചേരും.
പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ വെള്ളിയാഴ്ച കാലത്ത് 7.30 നു ദേര FAMILY SUPER MARKET നു സമീപമുള്ള ദുബായ് സുന്നി സെന്റെറില്‍ എത്തിച്ചേരേണ്ടതാണ്.പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 26 നു (ഇന്ന്) വൈകെന്നേരം 6 മണിക്ക്‌ മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.