മദീനയിലേക്കുള്ള പാത പ്രഭാഷണം ജനുവരി 29ന്
കോഴിക്കോട്: എം.പി.അബ്ദുസ്സമദ് സമദാനി എം.എല്‍എ യുടെ മദീനയിലേക്കുള്ള പാത 21 മത് വാര്‍ഷിക പ്രഭാഷണം 2012 ജനുവരി 29ന് കോഴിക്കോട് വെച്ച് നടത്താന്‍ സംഘാടക സമിതി തീരുമാനിച്ചു. പ്രഭാഷണത്തിന്റെ തിയ്യതി പ്രഖ്യാപനം പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളാണ് നടത്തിയത്.