മതേതരത്വം നിലനിര്‍ത്തുന്നതില്‍ സമസ്തയുടെ പങ്ക് നിസ്തൂലം: ഹംദുല്ല സഈദ് എം.പി
തമരശ്ശേരി: മാനവികതയും രജ്യത്തിന്റെ അഖണ്ഡ്തയും കാത്ത് സൂക്ഷികുന്നതിലും ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് ബോധമുന്ദാകുന്നതിലും സമസ്തയുടെ പങ്ക് നിസ്തൂലമാണെന്ന് ലക്ഷദ്വീപ്പ് എം.പി അബ്ദുല്ല സഹീദ് പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി അന്ദോടയില്‍ സംഘടിപ്പിച്ച നവോദ്ധന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.




