Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഈദ് മീറ്റ് സി.ഡി. പ്രകാശനം ചെയ്തു.

ഈദുല്‍ അദ്ഹയോടനുബന്ധിച്ച് ദുബൈ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഈദ് മീറ്റ് 2011 ന്റെ സി.ഡി. പ്രകാശനം പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകനും,ചിന്തകനുമായ സിംസാറുല്‍ ഹഖ് ഹുദവി കെ.എം.സി.സി സെക്രട്ടറി അനീസ് ആദത്തിന് നല്‍കി നിര്‍ വഹിച്ചു. പ്രഭാഷണങ്ങള്‍ , മുഹ്യദ്ദീന്‍ മാല, ബുര്‍ദ്ദ മജ്ലിസ് എന്നിവ അടങ്ങുന്നതാണ് സി.ഡി. അബ്ദുല്‍ ഹകീം ഫൈസി അധ്യക്ഷത വഹിച്ചു, മന്‍സൂര്‍ മൂപ്പന്‍ സ്വാഗതവും പറഞ്ഞു.
പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകനും,ചിന്തകനുമായ സിംസാറുല്‍ ഹഖ് ഹുദവി മസ്ജിദ് ഫാരൂഖില്‍ ഖുര്‍ആന്‍ പ്രഭാഷണം നടത്തുന്നു