Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മയ്യിത്ത് നിസ്ക്കാരം
കടമേരി റഹ്‍മാനിയ്യ അറബിക് കോളേജ് വൈസ് പ്രസിഡന്‍റും ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡന്‍റുമായ ചൂരക്കുളങ്ങര പോക്കര്‍ ഹാജി നിര്യാതനായി. അദ്ദേഹത്തിന് വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഅ്ഫിറത്തിന് വേണ്ടി ദുആ ചെയ്യാനും കോളേജ് വൈസ് പ്രസിഡന്‍റ് ബാപ്പു മുസ്‍ലിയാരും ജന. സെക്രട്ടറി ചീക്കിലോട് കുഞ്ഞബ്ദുല്ല മുസ്‍ലിയാരും അഭ്യര്‍ത്ഥിച്ചു. ഇന്ന് രാത്രി 10-11-2011 വ്യാഴം ദുബൈ സുന്നി സെന്റര്‍ സംഘടിപ്പിക്കുന്ന സ്വലാത്ത് മജ്ലിസിന്ന് ശേഷം ദേര ദല്‍മൂക്ക് മസ്ജിദില്‍ മയ്യിത്ത് നിസ്ക്കരം ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.