Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സത്യധാര ബഹ്‌റൈന്‍ തല പ്രചരണകാമ്പയിന് തുടക്കമായി
സത്യധാര ബഹ്‌റൈന്‍ തല പ്രചരണ കാമ്പയിന് തുടക്കം കുറിച്ച് സമസ്താലയത്തില്‍ നടന്ന ചടങ്ങില്‍ കുയ്യാലില്‍ മഹ്മൂദ് ഹാജിയില്‍ നിന്ന് വരിസംഖ്യ സ്വീകരിച്ച് ഉസ്താദ്‌ അബ്ദുറസാക്ക് നദ് വി ഉദ്ഘാടനം ചെയ്യുന്നു