Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
SKSSF കരിയാട് ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു
കരിയാട് : നാല് ദിവസമായി നടന്ന SKSSF കരിയാട് ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം കെ.എന്‍.എസ്. മൗലവി ഉദ്ഘാടനം ചെയ്തു. SKSSF സംസ്ഥാന ജോ. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പ്രഭാഷണം നടത്തി. ക്ലസ്റ്റര്‍ പ്രസിഡന്‍റ് സവാദ് ഒ.പി. അദ്ധ്യക്ഷത വഹിച്ചു. റഫീഖ് ബലത്തില്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ ജലീല്‍ ഫൈസി പലത്തായി, മൊയ്തു ഹാജി, അബൂബക്കര്‍ യമാനി തുവ്വക്കുന്നു, സമീര്‍ സഖാഫി പുല്ലൂക്കര, മഹല്ല് പ്രസിഡന്‍റ് അബൂബക്കര്‍ മാസ്റ്റര്‍, ടി.കെ. കുഞ്ഞബ്ദുല്ല മാസ്റ്റര്‍, പി.കെ. മൂസ, ഫൈസല്‍ പുളയനംബ്രം, റിയാസ് പി.കെ. തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി.പി. അഫ്സല്‍ നന്ദിയും പറഞ്ഞു.