ബഹ്റൈന്‍ SKSSF പ്രവര്‍ത്തക സമിതി നാളെ (11)
മനാമ : ബഹ്റൈന്‍ SKSSF പ്രവര്‍ത്തക സമിതി യോഗം നാളെ (11-11-2011 വെള്ളിയാഴ്ച) വൈകുന്നേരം 5 മണിക്ക് മനാമ സമസ്താലയത്തില്‍ ചേരും. മുഴുവന്‍ പ്രവര്‍ത്തക സമിതി അംഗങ്ങളും മഗ്‍രിബ് നിസ്‍കാരത്തിന് മനാമ ഗോള്‍ഡ് സിറ്റിക്കടുത്തുള്ള സമസ്ത പള്ളിയില്‍ എത്തിച്ചേരണമെന്ന് ജനറല്‍ സെക്രട്ടറി ഉബൈദുല്ല റഹ്‍മാനി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 33842672




