Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മസ്ജിദ് ശില സ്ഥാപനം
പുത്തന്‍ ചിറ മണിയം കാവ്‌ മസ്ജിദ് ശില സ്ഥാപനം നാളെ ഉച്ചയ്ക്ക് 3 മണിക് ബഹു .പാണകാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുന്നു.