Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സനാബീസ് ഏരിയാ മുഹര്‍റം പ്രഭാഷണം നാളെ
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് സനാബീസ് ഏരിയാ ഘടകത്തിന്റെ മുഹര്‍ പ്രഭാഷണം നാളെ സനാബീസിലെ സമസ്ത സ്വലാത്ത് ഹാളില്‍ നടക്കും. ഏരിയയിലെ മുഴുവന്‍ വിശ്വാസികളും സംബന്ധിക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 33474818 ല്‍ ബന്ധപ്പെടുക.