Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഓസ്‌ഫോജ്‌ന കണ്‍വെന്‍ഷന്‍
പട്ടിക്കാട്: സമ്മേളനത്തിലെ ഓസ്‌ഫോജ്‌ന കണ്‍വെന്‍ഷന്‍ പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, മമ്മദ് ഫൈസി കെ, കെ.ടി. ഹംസ മുസ്‌ലിയാര്‍ വയനാട്, നസീര്‍ഖാന്‍ ഫൈസി തിരുവനന്തപുരം, മൂസ ഫൈസി ആലപ്പുഴ, സലാം ഫൈസി ഒളവട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. ഫിബ്രവരി 12ന് കോഴിക്കോട് ഫൈസി സംഗമം നടത്താനും ഫൈസിമാരുടെ വിവരശേഖരണ ഉദ്ഘാടനം നടത്താനും തീരുമാനിച്ചു.