Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഒടമല മഖാം നേര്‍ച്ചയ്ക്ക് ഇന്ന് തുടക്കം
പെരിന്തല്‍മണ്ണ: ഒടമല നേര്‍ച്ചയ്ക്ക് ഞായറാഴ്ച രാവിലെ പത്തിന് വളാംകുളം ഫരീദ് ഔലിയ നഗറില്‍ തുടക്കമാകും. സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍ കൊടി ഉയര്‍ത്തും. ടി.കെ. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തും. നാലുമാസം നീളുന്ന നേര്‍ച്ച മെയ് 14ന് സമാപിക്കും.