ലോഗോ ക്ഷണിക്കുന്നു
കണ്ണൂര്‍ : മാര്‍ച്ച് ആദ്യവാരത്തില്‍ തളിപ്പറന്പില്‍ നടക്കുന്ന SKSSF കണ്ണൂര്‍ ജില്ലാ ക്യാന്പസ് കോളിനുള്ള ലോഗോ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9048918885. ലോഗോ agmuliyil@gmail.com എന്ന മെയിലിലേക്ക് ജനുവരി 18 മുന്പ് അയക്കാന്‍ താല്‍പര്യപ്പെടുന്നു.




