സത്യ സാക്ഷികളാവുക
സമസ്ത ഐക്യദാര്‍ഡ്യ സമ്മേളനം ഇന്ന്
ദുബൈ: സത്യ സാക്ഷികളാവുക എന്ന മുദ്രവാക്ക്യം കയ്യിലേന്തി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ 85-ം വാര്‍ഷിക സമ്മേളനത്തിന്ന് ഐക്യദാര്‍ഡ്യമര്‍പ്പിച്ച് ദുബൈ സുന്നി സെന്റ്രര്‍ ഓഡിറ്റോറിയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ദുബൈ- മലപ്പുറം ജില്ലാ ഒര്‍ഗനൈസിങ് സെക്രട്ടറി ഇല്യാസ് വെട്ടം ഇന്ന് രാത്രി 9 മണിക്ക് പ്രഭാഷണം നടത്തും. എല്ലാ പ്രവര്‍ത്തകരും എത്തിചേരണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു




