കോഡിനേഷന്‍ മീറ്റിംഗ് നാളെ (27)
തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ യൂ.ജി കോളേജ് മാനേജ്‌മെന്‍റിന്‍റെയും പ്രിന്‍സിപ്പല്‍മാരുടെയും കോഡിനേഷന്‍ മീറ്റിംഗ് നാളെ (2012 മാര്‍ച്ച് 27 ചൊവ്വാഴ്‌ച്ച) ദാറുല്‍ ഹുദാ മീറ്റിംഗ് ഹാളില്‍ വെച്ച് നടക്കും. ദാറുല്‍ ഹുദാ അണ്ടര്‍ ഗ്രാജ്വേറ്റ് കോളേജുകളുടെ പ്രസിഡന്‍റ്, സെക്രട്ടറി, പ്രിന്‍സിപ്പല്‍ എന്നിവര്‍ രാവിലെ പത്ത് മണിക്ക് മുമ്പായി ദാറുല്‍ഹുദാ മീറ്റിംഗ് ഹാളില്‍ എത്തിച്ചേരണം.




