Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത സമ്മേളനം : നഗരിയില്‍ എത്തിയ സന്തോഷത്തില്‍ ദുബൈ പ്രവര്‍ത്തകര്‍
ദുബൈ: ജനലക്ഷങ്ങള്‍ പങ്കെടുത്ത സമസ്ത മഹാ സമ്മേളനത്തിന്ന് നാട്ടിലേക്ക് എത്താന്‍ കഴിയാത്ത പ്രവര്‍ത്തകര്‍ക്ക് വേണ്ടി ദുബൈ സുന്നി സെന്റരിലും, കെ.എം.സി.സി ഓഡിറ്റോറിയത്തിലും സംഘടിപ്പിച്ച സമ്മേളന ലൈവില്‍ നൂറുകണക്കിന്ന് പ്രവര്‍ത്തകര്‍ എത്തി. നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ക്ക് തക്ബീര്‍ വിളികളുടെ മാധുര്യം നല്‍ക്കി സമ്മേളന നഗ്ഗരിയില്‍ എത്തിയ സന്തോഷത്തിലാണ് പ്രവര്‍ത്തകര്‍ സമ്മേളനം വീക്ഷിച്ചത്. ദുബൈ സുന്നി സെന്റ്ര്‍ എസ്.കെ.എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ്, ജില്ലാ പ്രതിനിധികള്‍ സംബ്പന്ധിച്ചു.