Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്. വൈ.എസ്. ദഅ്‌വ കാമ്പയിന്‍ 
 കൊടുവള്ളി: എസ്.വൈ.എസ്. കൊടുവള്ളി മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച ദഅ്‌വ കാമ്പയിന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. അബ്ദുല്‍ മജീദ് ദാരിമി അധ്യക്ഷത വഹിച്ചു. എ.ടി. മുഹമ്മദ് മുജീബ് ഫൈസി, പൂലോട്, പി.സി. മുഹമ്മദ് ഇബ്രാഹിം, പി.പി. അബ്ദുല്‍ ജലീല്‍ ബാഖവി, ഹസന്‍ ദാരിമി, എ.കെ. യൂസുഫ് ബാഖവി, സി. അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു. എ.പി. എം. ബാവ ജീറാനി സ്വാഗതവും കെ. അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു.