മലപ്പുറത്തിന്റെ മണ്ണില്‍ വിമോചന യാത്രക്ക് പ്രൗഡഗംഭീര വരവേല്പ്പ്
കാളികാവ്: എസ്.കെ.എസ്.എസ്.എഫ് വിമോചന
യാത്രക്ക് മലപ്പുറത്തിന്റെ മണ്ണില്‍ വിമോചന യാത്രക്ക് പ്രൗഡഗംഭീര വരവേല്പ്പ് ഓണമ്പല്ലി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. ടി.സി. അബ്ദുള്‍ലത്തീഫ്, റിഷാദ്, ഹംസ ഫൈസി, അസ്‌കര്‍ ദാരിമി, ഷബീര്‍ എന്നിവര്‍ പ്രസംഗിച്ചു.
പെരിന്തല്‍മണ്ണയില്‍ വിമൊചന
യാത്രക്ക് രാജകീയ സ്വീകരണമാണ് ലഭിച്ചത്. പതിനായിരക്കണക്കിന്ന് പ്രവര്‍ത്തകര്‍ നടത്തിയ ശക്തി പ്രകടനം നഗരത്തെ വീര്‍പുമുട്ടിച്ചു.
യാത്ര വൈകീട്ട് ചെമ്മാട് സമാപ്പിക്കും
വിമോചന യാത്രയുടെ ഇന്നത്തെ (22/04/2012) സമാപ്പനത്തിന് ചെമ്മാട് ഒരുക്കിയ വേദി






