Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
അഞ്ചാംമന്ത്രി: സാമുദായിക ധ്രുവീകരണം ആവശ്യമില്ല - എസ്.കെ.എസ്.എസ്.എഫ്. 
കോഴിക്കോട്: അഞ്ചാംമന്ത്രി വിഷയത്തില്‍ സാമുദായിക ധ്രുവീകരണത്തിന്റെ ആവശ്യമില്ലെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു. അനാവശ്യ വിവാദം വേണമായിരുന്നില്ല. രാഷ്ട്രീയ കക്ഷിയുടെ പ്രശ്‌നമാണ് ഇത്. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ നിലപാടിനോട് യോജിക്കാനാകില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.