വിമോചന യാത്ര പ്രത്യേക പ്രോഗ്രാം ഇന്ന് രാത്രി കൈരളി പീപ്ള്‍ ചാനലില്‍
'ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ്' എന്ന പ്രമേയവുമായി എസ്.കെഎസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന 'വിമോചന യാത്ര'യുടെ പ്രത്യേക പ്രോഗ്രാം ഇന്ന് (27/04/2012) രാത്രി 12 മണി മുതല്‍ 12.30 വരെ 'കൈരളി പീപ്ള്‍' ചാനലില്‍ ഉണ്ടായിരിക്കുന്നതാണ്.




