Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദുബൈ എസ്.കെ.എസ്.എസ്.എഫ് തിരഞ്ഞെടുപ്പ് ചൂടിലേക്ക്
മെമ്പര്‍ഷിപ്പടിസ്ഥാനത്തിലുള്ള പുതിയ ജില്ലാ കമ്മറ്റികളുടെ രൂപീകരണം താഴെ പറയും പ്രകാരം നടക്കുന്നതായിരിക്കും
ജില്ല സ്ഥലവും സമയവും കോഓര്‍ഡിനേറ്റര്‍ ,മൊബൈല്‍ നമ്പര്‍ നിരീക്ഷകന്‍ റിട്ടേണിങ്ങ് ഓഫീസര്‍
മലപ്പുറം ദേര സുന്നി സെന്റര്‍,  മെയ് 04  2 PM മന്‍സൂര്‍ മൂപ്പന്‍  0502269336 അബ്ദുല്ല റഹ്മാനി ശക്കീര്‍ കോളയാട്
ത്യശൂര്‍ ബര്‍ദുബൈ സുന്നിസെന്റര്‍ മെയ് 4  2 PM സവാദ്  0505059779 ശറഫുദ്ദീന്‍ ഹുദവി ശറഫുദ്ദീന്‍ പെരുമാളാ
പാലക്കാട് ദേര സുന്നി സെന്റര്‍  മെയ് 4  7PM മുസ്ഥഫ മൗലവി 0559801742 മന്‍സൂര്‍ മൂപ്പന്‍ ഹുസൈന്‍ ദാരിമി
കോഴിക്കോട് ദേര സുന്നി സെന്റര്‍ ,  മെയ് 11  2 PM സിദ്ദീഖ്  0508952703 മുസ്ഥഫ മൗലവി ഹംസ മൗലവി
കണ്ണൂര്‍ ദേര സുന്നി സെന്റര്‍ , മെയ് 11  7PM ശിഹാബ് കാനായി  യുസുഫ് കാലടി   0504684579 നൗഷാദ് ഫൈസി വാജിദ് റഹ് മാനി
കാസര്‍ഗോഡ് ദേര സുന്നി സെന്റര്‍,  മെയ് 10   10PM അശ്ഫാഖ് അബ്ദുല്ല  055/7070986 ശറഫുദ്ദീന്‍   പൊന്നാനി ഹക്കീം ഫൈസി
               നിലവിലുള്ള ഈ കമ്മറ്റികള്‍ കൂടാതെ എറണാകുളം, മുതല്‍ തിരുവനന്തപുരം വരെയുള്ള പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് ,തെക്കന്‍ മേഖലാ കമ്മറ്റി രൂപീകരിക്കുന്നതിനായി ഹുസൈന്‍ ദാരിമി ( 0557306035) യെയും, കര്‍ണ്ണാടക കമ്മറ്റി രൂപീകരിക്കുന്നതിനായി സുലൈമാന്‍ കര്‍ണ്ണാടക  ( 050/8592681) യെയും, വയനാട് ജില്ലാ കമ്മറ്റി രൂപീകരിക്കുന്നതിനായി  അബ്ദുല്ല റഹ്മാനി ( 0553292507 ) യെയും ചുമതലപ്പെടുത്തിയിരിക്കുന്നു. 
               പ്രവര്‍ത്തകരുടെ ഡാറ്റാബേസ് തയ്യാറാക്കുന്നതിന്റെ ഭാഗമായി, ഇതിന്റെ കൂടെ അറ്റാച്ച് ചെയ്ത ഫോറം പൂരിപ്പിച്ച ശേഷം മെമ്പര്‍ഷിപ്പ് പുസ്തകം, മെമ്പര്‍ഷിപ്പ് സംഖ്യ എന്നിവയോടൊപ്പം,  ജില്ലാ കൗണ്‍സില്‍ യോഗങ്ങളില്‍ അതാത് ജില്ലാ സെക്രട്ടറിമാര്‍, റിട്ടേണിങ്ങ് ഓഫീസര്‍മാരെ ഏല്‍പിക്കേണ്ടതാണ്. മെമ്പര്‍ഷിപ്പ് സംഖ്യയുടെ 75% സംസ്ഥാന കമ്മറ്റിയെ ഏല്‍പിക്കേണ്ടതാണ് .
                 10 മെമ്പര്‍മാര്‍ക്ക് 1 സ്റ്റേറ്റ്  കൗണ്‍സിലര്‍ എന്ന വിധത്തില്‍ കൗണ്‍സി      ലര്‍മാരുടെ ലിസ്റ്റും, ഭാരവാഹികളുടെ ലിസ്റ്റും 15ാം തിയ്യതിക്കകം സ്റ്റേറ്റ് കമ്മറ്റിയെ ഏല്‍പിക്കേണ്ടതാണ് .
മെയ് 25 ന് അല്‍ വുഹൈദ സുന്നി സെന്റ്രര്‍ മദ്രസ്സയില്‍ സംസ്ഥാന കൗണ്‍സിലും ജൂണ്‍ 1 ന് യു.എ.ഇ നാഷണല്‍ കൗണ്‍സിലും ചേരും