Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മര്‍കസ് നേതാക്കള്‍ക്ക് സ്വീകരണം 
വളാഞ്ചേരി : വളാഞ്ചേരി മര്‍കസ് പ്രചരണാര്‍ത്ഥം യു എ യില്‍ പര്യടനം നടത്തുന്ന മര്‍കസ് നേതാക്കളായആദ്രിശ്ശേരി ഹംസ കുട്ടി മുസ്ലിയാര്‍ , കാളാവ്‌ സൈദലവി മുസ്ലിയാര്‍എന്നിവര്‍ക്ക് 17-6-2012 ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റരില്‍ സ്വീകരണം നല്‍കുന്നു . എല്ലാ പ്രവര്‍ത്തകരും കൃത്യ സമയത്ത് എത്തിച്ചേരണമെന്നു സെന്റര്‍ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.