Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
കടമേരി റഹ്മാനിയ കോളേജ് യു.എ.ഇ ഉത്തര മേഖലാ സില്‍ വര്‍ ജൂബിലി സമാപ്പിച്ചു
ദുബൈ : കടമേരി റഹ്മാനിയ കോളേജ് യു.എ.ഇ ഉത്തര മേഖലാ കമ്മിറ്റിയുടെ സില്‍ വര്‍ ജൂബിലി സമ്മാപ്പന സമ്മേളനം സമസ്ത സെക്രട്ടറിയും , കടമേരി റഹ്മാനിയ കോളേജ് പ്രിന്‍സിപ്പളുമായ ടി.കെ.എം ബാപ്പു മുസ്ലിയാര്‍ ഉത്ഘാടനം നി ര്വഹിച്ചു. ദുബൈ ദേര ലാന്റ് മര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഡഗോംഭീര സദസ്സിന്ന് കമ്മിറ്റി പ്രസിഡന്റ് ഇബ്രഹിം മുറിചന്‍ഡി അദ്യക്ഷത വഹിച്ചു. സൈന്‍ ഡയറക്ടര്‍ റാഷിദ് ഖസ്സാലി മുഖ്യ പ്രഭാഷണം നടത്തി. പി.കെ കരീം സ്വഗതവും, അബ്ദുല്‍ ഹകീം ഫൈസി നന്ദിയും പറഞ്ഞു.