Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സുന്നി ഓണ്‍ലൈന്‍ മീറ്റ്‌ 2012 
കോഴിക്കോട് കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം & എസ്.കെ.എസ്.എസ്.എഫ് ഫേസ്ബുക്ക്‌ ഗ്രൂപുകളുടെയും സംയുക്ത സംഗമം സുന്നി ഓണ്‍ലൈന്‍ മീറ്റ്‌ ജൂലൈ 15 ഞായര്‍ ( ഇന്ന്) 2 മണിക്ക് കോഴിക്കോട് ഇസ്ലാമിക്‌ സെന്റെറില്‍ നടക്കും. നാട്ടിലുള്ള എല്ലാ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് അഡ്മിന്‍ ഡെസ്ക് അറിയിച്ചു