Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
റംസാന്‍ പ്രഭാഷണം 
പൂക്കോട്ടുംപാടം: കൂറ്റമ്പാറ സുന്നി ദ അവ സംഘത്തിന്റെ നേതൃത്വത്തിലുള്ള ദ്വിദിന റംസാന്‍ പ്രഭാഷണത്തിന് തുടക്കമായി. പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. സമസ്ത നിലമ്പൂര്‍ താലൂക്ക് വൈസ് പ്രസിഡന്റ് ജലീല്‍ ഫൈസി പുല്ലങ്കോട് അധ്യക്ഷതവഹിച്ചു. ഖുര്‍ആന്‍ പണ്ഡിതന്‍ ഇ.പി. അബൂബക്കര്‍ അല്‍ഖാസിമി കൊല്ലം പ്രഭാഷണം നടത്തി. കെ.എം. സുബൈര്‍, പി. മുഹമ്മദലി, കെ. ഉസ്മാന്‍, തുമ്പ അലി, കെ.കെ. ഷൗക്കത്ത്, പി.ടി. ഹംസ, ഇല്ലിക്കല്‍ ബാപ്പുട്ടി, പി.ടി. ഇസ്മായില്‍, ഇ. സിദ്ദീഖ് എന്നിവര്‍ പ്രസംഗിച്ചു.