ദാറുല്‍ഹുദാ പ്രവേശനത്തിന് അപേക്ഷിക്കാം
തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലും പതിനേഴ് അഫിലിയേറ്റഡ് സ്ഥാപനങ്ങളിലും സെക്കന്‍ഡറി ഏകീകൃത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമും വിശദ വിവരങ്ങളും ദാറുല്‍ ഹുദയില്‍ നിന്നോ അഫിലിയേറ്റഡ് കേന്ദ്രങ്ങളില്‍ നിന്നോ അറിയാം. വെബ് സൈറ്റിലും ലഭ്യമാണ്. വിലാസം: www.darulhuda.com, www.dhiu.info




