Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
നരോദപാട്യ കൂട്ടക്കൊല കോടതിവിധി ജൂഡീഷ്യറിയുടെ യശസുയര്ത്തി് - സമസ്ത 
കോഴിക്കോട്: 2002 ഫെബ്രുവരി 28ന് നരോദപാട്യാലയില്‍ സംസ്ഥാന ശിശുക്ഷേമ വകുപ്പ് മന്ത്രി മായാകൊട്ഹാനി, ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗി എന്നിവരുടെ നേതൃത്വത്തിലും ഗൂഡാലോചനയിലും 1500 ഓളം പേര്‍ നടത്തിയ പ്രകടനക്കാര്‍ 97 പേരെ മൃഗീയമായി ചുട്ടുകൊന്നവര്‍ക്കെതിരില്‍ അലഹാബാദിലെ പ്രത്യേക എസ്.ഐ.ടി. കോടതി ജഡ്ജ് ജ്യോത്സനാ യാഗ്നിക്ക പുറപ്പെടുവിച്ച ശിക്ഷാ വിധി ഇന്ത്യന്‍ മതേതരത്വത്തിന്റെ മനോഹരമുഖമാണ് അനാവരണം ചെയ്യുന്നതെന്ന് സമസ്ത നേതാക്കള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.more>>>