പ്രവാചക ദര്‍ശനങ്ങളെ കുപ്രചരണങ്ങളിലൂടെ തകര്‍ക്കാന്‍ കഴിയില്ല: അലവി കു'ി ഹുദവി
സമസ്ത കേരള സുി ജമാഅത്ത് ഹമദ് ടൗ ഏരിയ കമ്മിറ്റി നടത്തിയ സ്വലാത് വാര്‍ഷികത്തില്‍ അലവി കു'ി ഹുദവി(ദുബായ്) മുഖ്യ പ്രഭാഷണം നടത്തുു
മനാമ: അന്ധകാരം മൂടിയ ലോക സമൂഹത്തെ സത്യത്തിന്റെ പാതയിലേക്ക് നയിച്ച പുണ്യ പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ മഹത്വത്തെ കാര്‍'ൂണുകളിലൂടെയും സിനിമകളിലൂടെയും തകര്‍ക്കാമെ് സയന്റിസ്റ്റ് ശക്തികള്‍ കരുതേണെ്ട് ദുബായ് സുി സെന്റര്‍ റിസോഴ്‌സ് പേഴ്‌സ അലവി കു'ി ഹുദവി പറഞ്ഞു. സമസ്ത കേരള സുി ജമാഅത്ത് ഹമദ് ടൗ ഏരിയ കമ്മിറ്റി നടത്തിയ സ്വലാത് വാര്‍ഷികത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുു അദ്ദേഹം. പ്രവാചകനെ അപമാനിക്കാന്‍ സിനിമ ഇറക്കിയതിന്റെ പേരില്‍ അക്രമം കാണിക്കുത് ഇസ്ലാം അനുവദിക്കുില്ല , ലോക മുസ്ലിംകള്‍ പരിശുദ്ധ പ്രവാചകന്റെ ജീവിതചര്യ പിന്‍പറ്റി യഥാര്‍ത്ഥ ഇസ്ലാം എന്താണെു ലോകത്തിനു കാ'ി കൊടുക്കുകയാണ് ചെയ്യേണ്ടത് ,അതിലൂടെ മാത്രമേ ഇത്തരം ജിദ്ര ശക്തികള്‍ക്ക് മറുപടി നല്കാന്‍ കഴിയൂവെും അദ്ദേഹം പറഞ്ഞു. വാര്‍ഷിക സമ്മേളനം ബഹറിന്‍ സമസ്ത കോര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂക്ക് ഹുദവി ഉദ്ഘാടനം ചെയ്തു ,ഹമദ് ട ഏരിയ സമസ്ത പ്രസിഡന്റ് കാവനൂര്‍ മുഹമ്മദ് മൗലവി അധ്യക്ഷധ വഹിച്ചു.അബ്ദുല്‍ വാഹി ദ് , സൈദലവി ഉസ്താദ് ,സലിം ഫൈസി എിവര്‍ പ്രസംഗിച്ചു ,അബ്ദുല്‍ കരീം ഹാജി റോണ സ്വാഗതവും എംപി ഷഹീര്‍ എടച്ചേരി നന്ദി യും പറഞ്ഞു .





