പ്രവാചക ചര്യ മുറുകെ പിടിക്കുക: ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി
ദുബൈ : ഇസ്ലാമിനെയും പ്രവാചകന്‍ മുഹമ്മദ് നബി(സ) യെയും അപമാനിക്കാന്‍ ശ്രമിക്കുന്ന ഈ കാല ഘട്ടത്തില്‍
{]hmNIsâ PohnXNcy ]n³]än bYmÀ° CÉmw F´msW¶p temI¯n\p Im«n കൊടുക്കണമെന്ന് പ്രമുഖ വാഗ്മി ഇ.പി അബൂബക്കര്‍ അല്‍ ഖാസിമി
]dªp. ദുബൈ കാസര്‍ഗോഡ് ജില്ലാ എസ്.കെ.എസ്.എസ്.എഫ് നടത്തിയ തന്‍വീര്‍- 2012 ല്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബഹു. സയ്യിദ് അസ്ഹര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഷാഫി ഹാജി ഉദുമ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് ഹുസ്സൈനാര്‍ തോട്ടുംബാഗം ആശംസ അര്‍പ്പിച്ചു.സയ്യിദ് അബ്ദുള്‍ ഹകീം തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. എം.ബി.എ ഖാദര്‍ ചന്ദേര സ്വാഗതവും സാബിര്‍ മെട്ടമ്മല്‍ നന്ദിയും ]dªp.




