Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്‌.എസ്‌.എഫ്. ബര്‍ദുബായ് മേഖല കമ്മിറ്റി രൂപീകരിച്ചു 
ബര്‍ദുബായ്: ബര്‍ദുബായ് സുന്നി സെന്റെറില്‍ ചേര്‍ന്ന കമ്മിറ്റി രൂപീകരണ യോഗത്തില്‍ സലിം ഫൈസി കൈപ്പുറം അധ്യക്ഷത വഹിച്ചു. ദുബൈ എസ്.കെ.എസ്‌.എസ്‌.എഫ്. പ്രസിഡണ്ട്‌ അബ്ദുല്‍ ഹകീം ഫൈസി ഉദ്ഘാടനം ചെയ്തു. ബര്‍ദുബായ് സുന്നി സെന്റര്‍ പ്രസിഡണ്ട്‌ യൂസുഫ് ഹാജി, ഹുസൈന്‍ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ കമ്മിറ്റി : പ്രസിഡണ്ട്‌ : കമറുദ്ദീന്‍ തൃശൂര്‍ ജനറല്‍ സെക്രട്ടറി : അമീന്‍ വാഫി ഓര്‍ഗനൈസര്‍ : ഷമീര്‍ കോഴിക്കോട് ട്രഷറര്‍ : റഫീക്ക് ഹുദവി വൈസ് പ്രസിഡണ്ടുമാര്‍: അബ്ദുല്‍ ബാരി വാഫി,  റഷീദ് അസ്അദി ,ഷഫീക് ഹുദവി,  ഷഫീക് ഗുരുവായൂര്‍ ജോയിന്റ് സെക്രട്ടറിമാര്‍ : ഇര്‍ഫാന്‍ കാസര്‍ഗോഡ്‌,  ജലീല്‍ മുതുവട്ടൂര്‍ ,ശരീഫ് വിളയൂര്‍ ,ആസിഫ് കണ്ണൂര്‍