അറഫ സ്മൃതി സംഗമവും സി എച് ഹൈദ്രോസ് ഉസ്താദ് അനുസ്മരണവും സംഘടിപ്പിച്ചു
ദുബായ്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേര്സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ ദുബായ് ചാപ്റ്റരിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 19 വെള്ളിയാഴ്ച അറഫ സ്മൃതി സംഗമവും സി എച് ഹൈദ്രോസ് ഉസ്താദ് അനുസ്മരണവും സംഘടിപ്പിച്ചു. ദുബായ് ഹാദിയ പ്രസിഡന്റ് ഉമര്‍ ഹുദവി പുള്ളാട്ടിന്റെ അധ്യക്ഷതയില്‍ അബുദാബി എസ് കെ എസ് എസ് എഫ് സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍ പ്രോഗ്രാം ഉത്ഘാടനം ചെയ്തു.
അറഫ - സമകാലീന വായന എന്ന വിഷയത്തില്‍ അലവിക്കുട്ടി ഹുദവിയും സി എച് ഹൈദ്രോസ് ഉസ്താദ് - നിസ്തുല വ്യക്തിത്വം എന്ന വിഷയത്തില്‍ സിംസാറുല്‍ഹഖ് ഹുദവിയും പ്രഭാഷണം നടത്തി. തുടര്‍ന്ന് നടന്ന എസ് കെ എസ് എസ് എഫ് ദുബായ്സ്റ്റേറ്റ് സത്യധാര കണ്‍വെന്‍ഷന്‍ നില്‍ മുഹമ്മദ് അലി മാസ്റ്റര്‍, സൈനുദ്ധീന്‍ ചേലേരി എന്നിവര്‍ സംസാരിച്ചു.
അന് വറുള്ള ഹുദവി സ്വാഗതവും ശരഫുദ്ധീന്‍ ഹുദവി നന്ദിയും പറഞ്ഞു.