Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
വാദീനൂര്‍ ഹജ്ജ് സംഘം പുറപ്പെട്ടു 
റിയാദ്: റിയാദ് ഇസ്‌ലാമിക് സെന്റര്‍ സംരംഭമായ വാദീനൂര്‍ ഹജ്ജ് സംഘം പുറപ്പെട്ടു . അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, മുസ്തഫ ബാഖവി പെരുമുഖം, അബൂബക്കര്‍ ഫൈസി ചുങ്കത്തറ തുടങ്ങിയവരാണ് യാത്രാ സംഘത്തെ നയിക്കുത്. കാല്‍ നൂററാണ്ടിനടുത്തായി റിയാദില്‍ പ്രവര്‍ത്തിക്കു വാദീനൂറില്‍ പുറപ്പെടു എല്ലാ ഹാജിമാരും തസ്‌രീഹും ടെന്റുമായി നിയമങ്ങള്‍ പാലിച്ചു കൊണ്ടാണ് യാത്ര പുറപ്പെടുതെും ഈ കാററഗറിയില്‍ ഏററവും ചുരുങ്ങിയ ചാര്‍ജാണ് വാദീനൂര്‍ വാങ്ങിയതെും ഇസ്‌ലാമിക് സെന്റര്‍ ഭാരവാഹികളായ അലവിക്കു'ി ഒളവ'ൂര്‍, എന്‍ സി മുഹമ്മദ് കണ്ണൂര്‍, റസാഖ് വളക്കൈ, ഹബീബുളള പ'ാമ്പി തുടങ്ങിയവര്‍ അറിയിച്ചു. സൗദി ഇസ്ലാമിക് സെന്റര്‍ സെക്ര'റി അസ്‌ലം മൗലവി, ഉമര്‍ കോയ, ഫവാസ് ഹുദവി, അബൂബക്കര്‍ ബാഖവി പുല്ലാര, മുഹമ്മദ് അലി ഹാജി, കാദര്‍ബായി, ഷംസു പെരുമ്പ', അബ്ബസ് ഫൈസി, റസാക്ക് കൊടക്കാട്, കുഞ്ഞുകാക്ക, അബ്ദുല്‍ റഷീദ് മുസ്ലിയാര്‍ നസീര്‍ കൈപുറം തുടങ്ങിയവര്‍ യാത്രയപ്പില്‍ പങ്കെടുത്തു.