Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ്.പ്രതിനിധി സമ്മേളനം ഇന്ന് 
നരിക്കുനി: എസ്.കെ.എസ്.എസ്.എഫ് കൊടുവള്ളി മേഖലാപ്രതിനിധി സമ്മേളനം ചൊവ്വാഴ്ച നരിക്കുനി ഉപ്പേരാസ് ഓഡിറ്റോറിയത്തില്‍ നടക്കും. വൈകിട്ട് മൂന്നിന് വി.എം. ഉമ്മര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. കുഞ്ഞാലന്‍ കുട്ടിഫൈസി മുഖ്യപ്രഭാഷണം നടത്തും. വിവിധ സെഷനുകളില്‍ ആരിഫ് ദാരിമി, സത്താര്‍ പന്തല്ലൂര്‍, ബാവജീറാനി എന്നിവര്‍ ക്ലാസ്സെടുക്കും. പത്രസമ്മേളനത്തില്‍ യു.കെ. മുജീബ് ഫൈസി, നൗഷാദ്,ഷാനവാസ്, പി. ഇബ്രാഹിം, സുബൈര്‍ ദാരിമി എന്നിവര്‍ പങ്കെടുത്തു.