Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ലീഡേസ് മീറ്റ് ഇന്ന് 
മലപ്പുറം : എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിങ്ങ് മലപ്പുറം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍  ഇന്ന് (2-10-12) ലീഡേസ് മീറ്റ് നടത്തപ്പെടുന്നു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം എം.എല്‍ .എ ഉബൈദുള്ള നിര്‍വഹിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി റഹീം മാസ്റ്റര്‍ , സാലിം ഫൈസി തുടങ്ങിയവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കും. മലപ്പുറം ജില്ലാ സെക്രട്ടറി റഫീഖ് അഹമ്മദ് തിരൂര്‍ , എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് വിങ്ങ് സമസ്ഥാന കമ്മിറ്റി കണ്‍വീനര്‍  ശബിര്‍  മുഹമ്മദ്, മലബാര്‍  സോണല്‍ കമ്മിറ്റി കണ്‍വീനര്‍ സാജിദ് തിരൂര്‍ , ജില്ല കോര്‍ഡിനേറ്റര്‍  മുഹമ്മദ് റാഷിദ് എ.പി പടിക്കല്‍ , ജില്ലാ കമ്മിറ്റി ചെയര്‍മാല്‍  സുബൈറുദ്ധീന്‍ , കണ്‍വീനര്‍ ഹക്കീം തങ്ങള്‍  തുടങ്ങിയവര്‍  പങ്കെടുക്കും.