റിയാദ് ഇസ്ലാമിക് സെന്റര്‍ ഈദ് സംഗമവും സര്‍ഗലയം ഇശല്‍ വിരുന്നും ശ്രദ്ധേയമായി
റിയാദ് ഇസ്ലാമിക് സെന്റര്‍ ഈദ് സംഗമം മോഡേന്‍ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മുഹമ്മദ് ഹനീഫ സാര്‍ ഉല്‍ഘാടനം ചെയ്യുന്നു.
റിയാദ്: ബലിപെരുന്നാള്‍ പ്രമാണിച്ച് റിയാദ് ഇസ്ലാമിക് സെന്റര്‍ റമാദ് ഓഡിറ്റോറിയത്തില്‍ നടത്തിയ ഈദ് സംഗമവും സര്‍ഗലയം ഇശല്‍ വിരുന്നും പങ്കെടുത്ത ഫാമിലികള്‍ക്കും കുട്ടികള്‍ക്കും ഒരു വേറിട്ട അനുഭവമായി. ഒന്നാം സെഷനില്‍ ഈദ് സംഗമം നടന്നു. ഹംസ മുസ്ലിയാര്‍ മണ്ണാര്‍ക്കാടിന്റെ പ്രാര്‍ത്ഥനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. അബ്ദുല്‍ റസാക്ക് വളക്കൈ അദ്യക്ഷത വഹിച്ചു. മോഡേ സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മുഹമ്മദ് ഹനീഫ സാര്‍ ഉല്‍ഘാടനവും, ഈദ് സന്ദേശം ഫവാസ് ഹുദവിയും, മൊയ്തീന്‍കോയ പെരുമുഖം, അബു'ി മാസ്റ്റര്‍ ശിവപുരം ആശംസകളും അര്‍പ്പിച്ചു. അലവിക്കു'ി ഒളവ'ൂര്‍ നന്ദിയും പറഞ്ഞു.
രണ്ടാം സെഷന്‍ സര്‍ഗലയം ഇശല്‍ വിരുില്‍ കു'ികളുടെയും മുതിര്‍വരുടെയും മാപ്പിളപ്പാ'്, വ'പ്പാ'്, കവിത, ക്വിസ്സ് മല്‍സരം എിവ നടന്നു. മുഹമ്മദ് സിറാജ് മാണിയൂര്‍, അബു'ി മാസ്റ്റര്‍, എം. ടി. പി. മുനീര്‍ അസ്അദി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സദസ്സിനെ മുഴുവന്‍ പങ്കെടുപ്പിച്ചുള്ള ഇസ്ലാമിക ക്വിസ്സ് മല്‍സരം ഏവര്‍ക്കും ആവേഷമായി. ക്വിസ് മല്‍സരത്തില്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ യതാക്രമം ഷൈല, വാഹിബ, സിദ്ദീഖ് എിവര്‍ നേടി.
വിജയികളള്‍ക്കുള്ള സമ്മാനങ്ങള്‍ ഹനീഫ് സാര്‍, അലവിക്കു'ി ഒളവ'ൂര്‍, അബ്ദുല്‍ റസാക്ക് വളക്കൈ, ഫവാസ് ഹുദവി, ഹനീഫ മൂര്‍ക്കനാട്, നാസര്‍ തങ്ങള്‍, ശരീഫ് കൈപുറം എിവര്‍ നല്കി.
പരിപാടിക്ക് ഹബീബുള്ള പ'ാമ്പി, നാസര്‍ ഗ്രീന്‍ലാന്റ്, ആറ്റകോയ തങ്ങള്‍, മുഹമ്മദ് ഷാഫി, സി. പി. നാസര്‍, ഹമീദ് മാസ്റ്റര്‍ ആതൃശ്ശേരി, സൈദാലി വലമ്പൂര്‍, ഷൗകത്ത് കാഞ്ഞിരപ്പുഴ, മുഹമ്മദ് അലി വെ'ത്തൂര്‍, സമദ് കണ്ണൂര്‍, അഷ്‌റഫ് ഫൈസി വാഴക്കാട്, ഷാഹുല്‍ ഹമീദ് തൃക്കരിപ്പൂര്‍ നേതൃത്വം നല്കി.





